ചേലേമ്പ്ര ഹോമിയോ ഡിസ്പെൻസറി; പുതിയ കെട്ടിടം ഉൽഘാടനം നിർവ്വഹിച്ചു

0
330
Google search engine

ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടം ഉൽഘാടനം പി അബ്ദുൽ ഹമീദ് MLA നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റേയും സംയുക്ത പദ്ധതിയായാണ് കെട്ടിടം പൂർത്തീകരിച്ചത്.

Google search engine