Uncategorized ചേലേമ്പ്ര ഹോമിയോ ഡിസ്പെൻസറി; പുതിയ കെട്ടിടം ഉൽഘാടനം നിർവ്വഹിച്ചു By ramanattukaranow - July 13, 2023 0 329 FacebookWhatsApp ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടം ഉൽഘാടനം പി അബ്ദുൽ ഹമീദ് MLA നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റേയും സംയുക്ത പദ്ധതിയായാണ് കെട്ടിടം പൂർത്തീകരിച്ചത്.