രാമനാട്ടുകര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കോയ ഹാജി നിര്യാതനായി

0
17
Google search engine

രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന തൊട്ടോളിൽ കണ്ണംപറമ്പത് മുഹമ്മദ്‌ കോയ ഹാജി നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11:30 ന് കോടമ്പുഴ ബാ അലവി ജുമാ മസ്ജിദിൽ നടന്നു.

മക്കൾ അവറാൻ കോയ, അബൂബക്കർ കോയ, നഫീസ, ജമീല, ഖദീജ,

മരുമക്കൾ സീനത്തുന്നിസ കരുവൻ തിരുത്തി, ഷാഹിദ തിരൂർ, സഫർ, ഫാറൂഖ്, നാസർ

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here