ആയുർവേദ മെഡിക്കൽ ക്യാമ്പും.. ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി

0
165
Google search engine

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മറ്റി- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടമ്പുഴ പരുത്തിപ്പാറ യൂണിറ്റ് സ്നേഹതീരം അന്തേവാസികൾക്ക് വേണ്ടി ആയുർവേദ മെഡിക്കൽ ക്യമ്പ് സംഘടിപ്പിച്ചു പരുത്തിപ്പാറ സ്നേഹതീരത്ത് വെച്ച് നടന്ന ചടങ്ങ്കേ രള വ്യാപാര വ്യവസായ ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.എം ഹനീഫ ഉദ്ഘാടനം നിർവ്വഹിച്ചു. AMAI ജില്ലാ പ്രസിഡന്റ് Dr: ചിത്രകുമാർ അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫാ റഫീഖ്. മുഖ്യാതിഥിയായിരുന്നു. മാനസികാരോഗ്യ വിഷയത്തെക്കുറിച്ച്. ഡോക്ടർ ഫെബിൻ ക്ലാസ് എടുത്തു. AMAI സിറ്റി സൗത്ത് ഏരിയ സിക്രട്ടറി Dr: അനൂപ് മരുന്ന് വിതരണോത്ഘാടനം നടത്തി Dr: ശബരീഷ്, മഗേഷ്, നസീർ കോടമ്പുഴ എന്നിവർ സംസാരിച്ചു.

Google search engine