രാമനാട്ടുകര മുനിസിപ്പാലിറ്റി സംരംഭക ശില്പശാല 17ന് നടക്കും

0
313
Google search engine

സംരംഭക വർഷം 2.0 ത്തോട് അനുബന്ധിച്ച് രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും നിലവിൽ സംരംഭമുള്ളവർക്കും സർക്കാരിൻ്റെ വിവിധ പദ്ധതികൾ, ധന സഹായങ്ങൾ, സബ്‌സിഡികൾ, ബാങ്ക് വായ്പകൾ, വിവിധ ലൈസൻസുകൾ, മറ്റു സഹായങ്ങൾ നേടാൻ വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഈ മാസം 17ന് രാവിലെ 10 മണിക്ക് സംരംഭക ശില്പശാല നടത്തുന്നു.

താല്പര്യമുള്ളവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ അന്നേ ദിവസം മുനിസിപ്പാലിറ്റി ഹാളിൽ നേരിട്ട് എത്തുക.

വിവരങ്ങൾക്ക്: ധീരജ് ഗോവിന്ദ് (EDE):8281484317, റാഷിദ്‌ കെ (EDE):8891596835

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here