കാക്കഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് കത്തിനശിച്ചു.

0
100
Google search engine

ദേശീയപാത കാക്കഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് കത്തിനശിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസർ സി. പ്രമോദിന്റെ കാറാണു കത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഫറോക്കിലേക്കു പോകവെ കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് തീയുംപുകയും ഉയരുകയായിരുന്നു. ഉടനെ കാർനിർത്തി ഇദ്ദേഹം പുറത്തിയതിനാൽ രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. നാട്ടുകാരാണ് മുകളിൽനിന്ന് വെള്ളമൊഴിച്ച് തീകെടുത്തിയത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here