പ്രഫ. മുഹമ്മദ് കുട്ടശ്ശേരിയെ രാമനാട്ടുകര സാംസ്കാരിക വേദി ആദരിച്ചു

0
92
Google search engine

പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനും സമുദായ പരിഷ്ക്കർത്താവുമായ പ്രഫ. മുഹമ്മദ് കുട്ടശ്ശേരിയെ രാമനാട്ടുകര സാംസ്കാരിക വേദി ആദരിച്ചു.

ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. അയിഷ സ്വപ്‌ന ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സാംസ്കാരിക വേദി പ്രസിഡണ്ട് ഡോ. ഗോപി പുതുക്കോട് അധ്യക്ഷത വഹിച്ചു. കൗൺസിലർ ബീന പ്രഭ, പ്രഫ.

കെ എം അബ്ദുർ റഷീദ്, ടി പി ശശിധരൻ, കെ ടി റസാഖ്, കൃഷ്ണൻ, ആർ വി ഇബ്രാഹിം, പി ഹരിദാസമേനോൻ, പ്രഫ. ഷാജഹാൻ, പൊന്നാട്ടിൽ കൃഷ്ണൻ, പി എസ് മോഹൻ ദാസ് , ഡോ. ഷൗക്കി, ടി.സി ബാബുരാജൻ, അബൂബക്കർ രാമനാട്ടുകര, പ്രഫ. മുഹമ്മദ് കുട്ടശ്ശേരി സംസാരിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here