കൊട്ടപ്പുറത്ത് വെച്ചുണ്ടായ വാഹനപകടത്തില്‍ ചേലേമ്പ്ര സ്വദേശിക്ക് ദാരുണാന്ത്യം

0
1266
Google search engine

ലോറിയിടിച്ച് ചേലേമ്പ്ര സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരിപ്പൂർ എയർപോർട്ടിൽ ജോലി ചെയ്യുന്ന ചേലേമ്പ്ര സ്പിന്നിങ്മിൽ സ്വദേശി കുറ്റിതൊടിയിൽ താമസിക്കുന്ന പൂണാടത്തിൽ ബാലൻ എന്നിവരുടെ മകൻ അജീഷ് (37) മരണപ്പെട്ടത്.ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. എയർപോർട്ടിൽ ജോലിക്ക് പോകുമ്പോൾ കൊട്ടപ്പുറത്തിനും കൊളത്തൂർ എയർപോർട്ട് ജംഗ്ഷന്റെയും ഇടയിൽ വെച്ചാണ് അപകടം. ഉടൻ തന്നെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Google search engine