ഫാറൂഖ് കോളജിലെ അഡ്മിഷന്‍ നടപടികള്‍ക്ക് തുടക്കം

0
507
Google search engine

ഫറോക്ക് മലബാറിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ ഫാറൂഖ് കോളജിലെ (ഓട്ടോണമസ്) 2023-24 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടികള്‍ തുടങ്ങി.

വിദ്യാര്‍ത്ഥികള്‍ www.farookcollege.online എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫലം വന്നതിന് ശേഷം മാര്‍ക്ക്‌ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്ത് അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കാം.

കോഴ്‌സുകള്‍:

UG & Integrated M.Sc. Programmes offered

  1. B.A. Economics
  2. B.A. English
  3. B.A. Arabic and Islamic History
  4. B.A. Malayalam
  5. B.A. Sociology
  6. B.A. Multimedia
  7. B.Sc. Mathematics
  8. B.Sc. Physics
  9. B.Sc. Chemistry
  10. B.Sc. Botany
  11. B.Sc. Zoology
  12. B.Sc. Statistics
  13. B.Sc. Computer Science
  14. B.Sc. Psychology
  15. B.Com. Finance
  16. B.B.A.
  17. Integrated M.Sc. Geology
  18. B.A. English (Self Finance)
  19. B.A. Functional English (Self Finance)
  20. B.Sc. sPychology (Self Finance)
  21. B.Voc. in Automobile and Auto Eletcricals & Eletcronics (Self Finance)
  22. B.Voc. Software Development (Self Finance)
  23. B.Com. Computer Application (Self Finance)
Google search engine