രാമനാട്ടുകരയെ മാലിന്യമുക്തമാക്കാൻ ബസ് സ്റ്റാൻഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു

0
440
Google search engine

രാമനാട്ടുകര: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിംഗിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭ ബസ് സ്റ്റാൻഡിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. നഗരസഭാ ചെയർ പേഴ്സൺ ബുഷ്റ റഫീക്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സുരേഷ് കുമാർ , പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ അബ്ദുൾ ലത്തീഫ് .പി.കെ.,ജുബൈരിയ ഹെൽത്ത് സൂപ്പർവൈസർ സത്യൻ , എച്ച് ഐ ശിവൻ, നവകേരളം റിസോഴ്സ് പേഴ്സൺ പ്രിയ പി ,ജെ.എച്ച് ഐമാരായ സുബ്ബറാം, വിശ്വഭരൻ , വ്യാപാരി വ്യവസായി പ്രതിനിധികളായ അജ്മൽ, മോഹനൻ തുടങ്ങിയവരും ശുചീകരണ തൊഴിലാളികളും പങ്കെടുത്തു.

Google search engine